എരുമേലി: കനത്ത ചൂടിൽ ഉരുകുന്ന മലയോരത്ത് കാട്ടുതീ …..ഇന്ന് (26/02/2024)രാത്രി ഒൻപത് മണിയോടെയാണ് കണമല പാറക്കടവ് ഭാഗത്ത് റബ്ബർ തോട്ടത്തിൽ കാട്ടുതീ പടർന്നത് .നീലംപാറ , കാവാലം,ജിരകത്തിൽ ‘ എന്നിവരുടെ ആറേക്കറോളം വരുന്ന റബ്ബർ മരങ്ങൾ കത്തി നശിച്ചു .നാട്ടുകാരുടെ നെത്ര്വതത്തിൽ തീ അണക്കാൻ ശ്രെമിക്കുന്നതിനിടെ എരുമേലിയിൽ നിന്നും ഫയർ ഫോഴ്സ് ടീം എത്തിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി .

LEAVE A REPLY

Please enter your comment!
Please enter your name here