ദുബായ്:UAE ERUMELY പ്രവാസി സൗഹൃദകൂട്ടായ്മയുടെ മൂന്നാമത് വാർഷികം ദുബായ് അൽ ഖിസ്സിസിൽ   നടത്ത പെട്ടു.എരുമേലിക്കാരായ  60 ഓളം അംഗങ്ങൾ പങ്കെടുത്ത സദസ്സിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർന്റെ റിലീജിയസ് സെക്ടർ സെക്രെട്ടറി ആയി തിരിഞ്ഞെടുത്ത ഗ്രൂപ്പ്‌ അംഗം ഇഷാക് നദ്‌വിയെയും ഗ്രൂപ്പിന് വേണ്ടി സാമൂഹിക വിഷയങ്ങൾ പരിഹരിച്ച സത്താറി നെയും ആദരിച്ചു .. സമ്മേളനം കുവൈറ്റിൽ അഗ്നിബാധയിൽ മരിച്ച പ്രവാസി സഹോദരങ്ങൾക്ക്  ആദരാഞ്ജലികൾ അർപ്പിച്ചു . കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന വർഷത്തെ പ്രവർത്തനങ്ങളെയും പറ്റി അംഗങ്ങൾ അവലോകനം നടത്തി …. അസോസിയേഷനുവേണ്ടി  ജോസി ജോർജ്, സുജിത്ത് തങ്കപ്പൻ, പ്രസാദ് കുമാർ, സജി ആര്യമണ്ണിൽ, വിൽ‌സൺ തോപ്പിൽ അജാസ് അസ്സാദ് എന്നിവർ പ്രസംഗിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here