തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​ഴാ​ഴ്ച ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ബ​ന്ദി​ന് ആ​ഹ്വാ​നം​ചെ​യ്ത് ഇ​ട​തു​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍. എ​സ്എ​ഫ്‌​ഐ, എ​ഐ​എ​സ്എ​ഫ് സം​ഘ​ട​ന​ക​ളാ​ണ് വി​ദ്യാ​ഭ്യാ​സ​ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.രാ​ജ്യ​ത്തെ​മ്പാ​ടും പ​ഠി​പ്പ് മു​ട​ക്കു​മെ​ന്ന് ഇ​ട​തു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. അ​തി​നു​ശേ​ഷം ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കും പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തും.

നീ​റ്റ് – നെ​റ്റ് പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​സ്എ​ഫ്‌​ഐ- എ​ഐ​എ​സ്എ​ഫ് സം​യു​ക്ത​മാ​യി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ബ​ന്ദ് ന​ട​ത്തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here