മ​ണ​ർ​കാ​ട്: പോ​ക്സോ കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. അ​യ​ർ​ക്കു​ന്നം അ​മ​യ​ന്നൂ​ർ പു​ളി​ക്ക​മാ​ക്ക​ൽ മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷ് സോ​മ​ൻ (34), കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ർ ഭാ​ഗ​ത്ത് പു​ളി​ക്ക​ൽ വീ​ട്ടി​ൽ പി. ​ക​ണ്ണ​ൻ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.എ​സ്.​എ​ച്ച്.​ഒ ജി. ​അ​നൂ​പ്, എ​സ്.​ഐ ശ​ബാ​ബ് കെ.​കെ, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, സു​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here