കൊ​ച്ചി: ക​രു​വ​ന്നൂ​ർ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു കേ​സി​ൽ സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ർ​ഗീ​സ് ഇ​ന്ന് ഇ​ഡി​ക്കു മു​ന്നി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണം.

ഇ​ത് ആ​റാം ത​വ​ണ​യാ​ണ് എം.​എം. വ​ർ​ഗീ​സി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി വി​ളി​പ്പി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ഹാ​ജ​രാ​യി​രു​ന്നി​ല്ല.തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കി​ലാ​ണെ​ന്നും എ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും എം.​എം. വ​ർ​ഗീ​സ് ഇ​ഡി​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​രാ​മെ​ന്നും മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here