കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ക​ള്ള​പ്പ​ണ​മി​ട​പാ​ട് കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​കെ. ബി​ജു​വി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​രം​ഭി​ച്ചു.

ര​ണ്ട് ദി​വ​സം 15 മ​ണി​ക്കൂ​റി​ലേ​റെ ഇ.​ഡി. ബി​ജു​വി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ബി​ജു​വി​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പി​ലെ മു​ഖ്യ​പ്ര​തി സ​തീ​ഷ്‌​കു​മാ​ര്‍ ന​ല്‍​കി​യ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ് പി.​കെ. ബി​ജു​വി​നോ​ട് ആ​രാ​യു​ന്ന​ത്. സ​തീ​ഷ്‌​കു​മാ​ര്‍ ബി​ജു​വി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കി​യ​താ​യി സി​പി​എം കൗ​ണ്‍​സി​ല​ര്‍ പി.​ആ​ര്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here