Monday, May 20, 2024
spot_img

ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന് ഏറെ ശ്രദ്ധയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

0
തിരുവല്ല: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആരോഗ്യസേവന രംഗത്ത് കേരള സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന സേവനം വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഫാര്‍മസിസ്റ്റ്‌സ്...

വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണം:  ഇന്‍ഫാം

0
കാഞ്ഞിരപ്പള്ളി:  കൊടും വരള്‍ച്ചമൂലം കാര്‍ഷികമേഖലയിലുണ്ടായ കൃഷിനാശത്തില്‍ നട്ടം തിരിയുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ്് യോഗം ഉ്ദ്ഘാടനം ചെയ്തു...

നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം:1020 ബി.എസ്.സി. നഴ്സിങ് സീറ്റുകൾ വർധിപ്പിച്ചു

0
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയെന്ന് മന്ത്രി വീണ ജോര്‍ജ്. നഴ്സിങ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം...

വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു: രോഗികളുടെ എണ്ണം 153 ആയി

0
പെരുമ്പാവൂർ : വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 153 ആയി. മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത ഹെപ്പറ്റൈറ്റിസ് എ രോഗബാധയ്ക്ക് കാരണമായതെന്ന വിമർശനം...

ഡെങ്കിപ്പനി പടരാൻ സാധ്യത; ജാഗ്രത പാലിക്കണം: ഡി.എം.ഒ.

0
കോട്ടയം: വേനൽ മഴ ആരംഭിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനി പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ മുന്നറിയിപ്പ് നൽകി. ഏപ്രിൽ മാസം കോട്ടയം നഗരസഭാപരിധിയിൽ മൂന്നുപേർക്കും, പനച്ചിക്കാട്,ചിറക്കടവ്,...

വെ​സ്റ്റ് നൈ​ൽ പ​നി: പ​ട​ർ​ന്നേ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്

0
കോ​ഴി​ക്കോ​ട്: ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം തു​ട​രു​മ്പോ​ഴും വെ​സ്റ്റ് നൈ​ല്‍ പ​നി സം​സ്ഥാ​ന​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. കോ​ഴി​ക്കോ​ട്ടും മ​ല​പ്പു​റ​ത്തും പ​ത്തു പേ​ര്‍​ക്കു സ്ഥി​രീ​ക​രി​ച്ച പ​നി ബു​ധ​നാ​ഴ്ച പാ​ല​ക്കാ​ട്ട്...

വെ​സ്റ്റ് നൈ​ൽ പ​നി ബാ​ധി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

0
പാ​ല​ക്കാ​ട്: വെ​സ്റ്റ് നൈ​ൽ പ​നി ബാ​ധി​ച്ച് പാ​ല​ക്കാ​ട്ട് വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ഞ്ഞി​ക്കു​ളം സ്വ​ദേ​ശി സു​കു​മാ​ര​നാ​ണ് മ​രി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മധുരമൂറും മാംഗോ കുല്‍ഫി വീട്ടിലുണ്ടാക്കാം

0
നല്ല കിടിലന്‍ രുചിയില്‍ മാംഗോ കുല്‍ഫി സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ മാമ്പഴം – 1 കപ്പ് പാല്‍ – 2 കപ്പ് (1/2 ലിറ്റര്‍) പഞ്ചസാര – 1/4 കപ്പ് തയ്യാറാക്കുന്ന വിധം പാലും പഞ്ചസാരയും ചേര്‍ത്തു...

കൊവിഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക

0
ന്യൂഡൽഹി: കൊവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൊവിഡ് വാക്‌‌സിൻ പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക. മരുന്ന് ആഗോളതലത്തിൽ പിൻവലിക്കാനാണ് നീക്കം. കൊവിഡ് വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി...

മൂന്നു ജില്ലകളിൽ വെസ്റ്റ്നൈൽ പനി: ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യമന്ത്രി

0
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news