Monday, May 20, 2024
spot_img

ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 500 കടന്നു

0
കോലഞ്ചേരി: കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.വാങ്ങിയശേഷമുള്ള തർക്കമൊഴിവാക്കാനാണ് വില പ്രദർശിപ്പിക്കുന്നതെന്നും നിലവിലുള്ള...

ചിന്തിച്ചാല്‍മതി,മൊബൈലും കമ്പ്യൂട്ടറും പ്രവര്‍ത്തിക്കും:തലച്ചോറില്‍ ചിപ്പ്

0
സാൻഫ്രാൻസിസ്‌കോ:തലച്ചോറിൽ ഒരു ചിപ്പ് ഘടിപ്പിച്ചാൽ, കൈകൊണ്ട് തൊടാതെ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാം. ഒന്ന് ചിന്തിച്ചാൽ മതി. അതും ശാസ്ത്രം യാഥാർത്ഥ്യമാക്കി.മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ടെലിപ്പതിക് ആശയവിനിമയം സാദ്ധ്യമാക്കുന്ന ചിപ്പിന്റെ ( ബ്രെയിൻ...

കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി

0
മുണ്ടക്കയം : പുലിക്കുന്നു കുളംപടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപിന്റെ വികസനഫണ്ടിൽ നിർമ്മിച്ച കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി. കുടിവെള്ളം കോരിനൽകി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ് ഉത്ഘാടനം ചെയ്തു. വാർഡ്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും വെല്ലുവിളികളും: നിയമസഭാ സമിതി പഠനം നടത്തും

0
തിരുവനന്തപുരം :കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് പഠനം നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും, അക്കാര്യത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതിനെക്കുറിച്ചും വിവര...

നാവില്‍ കൊതിയൂറും വ്യത്യസ്ത രുചികള്‍ അറിയാം കുടുംബശ്രീ കഫേ പ്രീമിയം റസ്റ്ററന്റിലൂടെ

0
അങ്കമാലി:കുടുംബശ്രീ മേളകളിലൂടെ ജനപ്രിയമായ കുടുംബശ്രീയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം പ്രാദേശിക ഭഷ്യ വൈവിധ്യങ്ങളുടെയും സ്വാദ് അറിയാം കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റുകളിലൂടെ. കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലര്‍ത്തിയാണ് കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റ്...

ജീവൻ രക്ഷ പദ്ധതി പ്രീമിയം മാർച്ച് 31 വരെ

0
സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷ പദ്ധതി 2024 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 31 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. 2023 ഡിസംബർ 31-ന് മുമ്പ് സർവ്വീസിൽ പ്രവേശിച്ച എല്ലാ സർക്കാർ ജീവനക്കാരും, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ജീവനക്കാർ, SLR വിഭാഗം ജീവനക്കാർ, സർക്കാർ...

ചര്‍മ്മ സംരക്ഷണത്തിന് കറ്റാര്‍വാഴ

0
വളരെയധികം ഔഷധ ഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. ചര്‍മ്മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഫലപ്രദമാണ് കറ്റാര്‍ വാഴ.ചെറിയ പൊള്ളലുകള്‍ പറ്റിയാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. പൊള്ളിയ പാടുകള്‍ മാറ്റാനും ഇവ നല്ലതാണ്. പുറത്ത്...

ഡോക്ടർമാരില്ലെങ്കിൽ ഒ.പി സമയം വെട്ടിക്കുറക്കും

0
കോ​ട്ട​യം: ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന്​ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ ഒ.​പി സ​മ​യം വെ​ട്ടി​ക്കു​റ​ക്കു​ന്നു. നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട്​ ഡോ​ക്ട​ർ​മാ​രാ​ണ്​ ആ​കെ​യു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ അ​വ​ധി ആ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ 150 പേ​ർ​ക്ക്​ മാ​​ത്ര​മാ​ണ്​ ടോ​ക്ക​ൺ...

ബി.ഫാം (ലാറ്ററൽ എൻട്രി) 2023: പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനത പരിഹരിക്കുന്നതിനും അവസരം

0
2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാലു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ...

വലവൂർ വേരനാകുന്നേൽ ജോസഫിനും അന്നക്കുട്ടിക്കും75-ാംമംഗല്യ ദിനത്തിൻ്റെ ആഘോഷരാവ്.

0
പാലാ: അപൂർവ്വ ദാമ്പത്യ സ്വഭാഗ്യത്തിൻ്റെ ഉടമകളായ വലവൂർ വേരനാക്കുന്നേൽ ജോസഫി (കുഞ്ഞേപ്പ് - 95) നും സഹധർമ്മണി അന്നക്കുട്ടി (94) ക്കും ഇന്ന് വിവാഹത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ആഘോഷരാവ്.1949 ജനു. 25 നായിരുന്നു...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news