വീടുകളുടെ സുരക്ഷയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി; മന്ത്രിസഭ അംഗീകാരം നൽകി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾകാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു…

പിഎസ്‍സി പ്രായപരിധി ഉയർത്തി; ജനറൽ വിഭാ​ഗത്തിന് 40 വയസ്

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. നാല് വർഷത്തെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ, ജനറൽ വിഭാഗത്തിന് 40…

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി എസ്.ബി. കോളജ്, പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ…

കേ​ര​ളം ഇ​നി  ‘കേ​ര​ളം’ ത​ന്നെ;ഔ​ദ്യോ​ഗി​ക​മാ​യി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം,’കേ​ര​ള’ എ​ന്ന​തി​ന് പ​ക​രം ‘കേ​ര​ളം’

ന്യൂഡൽഹി: ‘കേരള’ അല്ല, ഇനിമുതൽ ‘കേരളം’. ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ഏറെനാളത്തെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതിനുവേണ്ടി…

15 – കേരള നിയമസഭയിലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഡെപ്യൂട്ടി സ്പീക്കർക്കുമൊപ്പം സമ്മേളനത്തിൻ്റെ സമാപന ദിനത്തിൽ ചേമ്പറിൽ.

15 ാം കേരള നിയമസഭയിലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഡെപ്യൂട്ടി സ്പീക്കർക്കുമൊപ്പം സമ്മേളനത്തിൻ്റെ സമാപന ദിനത്തിൽ ചേമ്പറിൽ.

പോക്സോ കേസ്സിലെ പ്രതിയ്ക്ക് 5 വർഷം കഠിനതടവിനും 130000 രൂപ പിഴയും ശിക്ഷ വിധിച്ചു.

അയർകുന്നം :അയർകുന്നം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ വയനാട് സ്വദേശിയായ ജിനേഷ് പി സി, 23 വയസ്സിനെയാണ് കോട്ടയം ഫാസ്റ്റ്…

സംസ്ഥാന റവന്യൂ അവാർഡ് വിതരണം ഇന്ന്; ഡിജിറ്റൽ റവന്യൂ കാർഡ് യാഥാർത്ഥ്യത്തിലേക്ക്

സംസ്ഥാന റവന്യൂ ദിനാഘോഷവും റവന്യൂ അവാർഡ് വിതരണവും ഇന്ന് (ഫെബ്രുവരി 24) വൈകിട്ട് 4.30 ന് നിയമസഭാ സ്പീക്കർ എ എൻ…

റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും; വധു എഴുത്തുകാരി നവമി ലത

തൃശൂർ: റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശ്ശൂർ ഓഫീസിൽ ആണ് വിവാഹത്തിനുള്ള…

പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ബിഗ് സല്യൂട്ട് …എരുമേലി -കാരിത്തോട് -ചേനപ്പാടി റോഡ് ,ഒഴക്കനാട് -കാവാലം പടി റോഡ് ഉദ്‌ഘാടനം നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് 

എരുമേലി : തകർന്നു തരിപ്പണമായി കിടന്ന്  സാങ്കേതിക കുരുക്കിൽ നാളുകളായി യാത്ര ദുരിതം അനുഭവിച്ച കാരിത്തോട് ,ഒഴക്കനാട്  നിവാസികൾക്ക് ഇപ്പോൾ പരാതികളില്ല…

മൂലക്കയം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണ ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി :എരുമേലി  പഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട്  പഞ്ചായത്ത് എട്ടാം വാർഡ്  കിസുമത്തെയും  തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ…

error: Content is protected !!