അയർകുന്നം :അയർകുന്നം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ വയനാട് സ്വദേശിയായ ജിനേഷ് പി സി, 23 വയസ്സിനെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 5 വർഷം കഠിനതടവിനും 130000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2023 ഒക്ടോബർ മാസം പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങൾ അയച്ചു വാങ്ങി പെൺകുട്ടിയെ ലൈംഗികചൂഷണം നടത്തുകയായിരുന്നു. കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി റോഷിനി എച്ച് ആണ് ശിക്ഷ വിധിച്ചത്. കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പോൾ കെ എബ്രഹാമും പ്രതിക്ക് വേണ്ടി അഡ്വ ലിതിൻ തോമസ്സും ഹാജരായി. SI ലെബിമോൻ KS SI സാജു T ലുക്കോസ് SCPO സരുൺ രാജ് CPO ബിങ്കർ G എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഈ കേസിലെ അന്വേഷണ ചുമതലയിൽ ഉണ്ടായിരുന്നത്.

References:
Scratch to cash
References:
guardian.ge
References:
Rolling hills casino
References:
https://www.realitateavalceana.ro/nouta%c8%9bi-importante-privind-subven%c8%9biile-apia-in-2026/