പമ്പാവാലി : കണമല ആലക്കപ്പറമ്പിൽ എ.വി. ജോർജ് (50) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ 06/07/2026)ന്റെ 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം എരുത്തുവാപ്പുഴ ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ മറിയാമ്മ തോമസ് എയ്ഞ്ചൽവാലി കൂനംകുന്നേൽ കുടുംബാംഗം. അമ്മ: പെണ്ണമ്മ വാലുമണ്ണയിൽ. മക്കൾ: ആകാശ് (കാനഡ), അഭിഷേക് (എകെജെഎം സ്കൂൾ കാഞ്ഞിരപ്പള്ളി).
