പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ബിഗ് സല്യൂട്ട് …എരുമേലി -കാരിത്തോട് -ചേനപ്പാടി റോഡ് ,ഒഴക്കനാട് -കാവാലം പടി റോഡ് ഉദ്‌ഘാടനം നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് 

എരുമേലി : തകർന്നു തരിപ്പണമായി കിടന്ന്  സാങ്കേതിക കുരുക്കിൽ നാളുകളായി യാത്ര ദുരിതം അനുഭവിച്ച കാരിത്തോട് ,ഒഴക്കനാട്  നിവാസികൾക്ക് ഇപ്പോൾ പരാതികളില്ല അവരുടെ പരാതികൾ അവസാനിച്ചിരിക്കുന്നു ……അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈ എടുത്ത് പൊതുമരാമത്ത് ഫണ്ടിൽ നിന്നും 1.25 കോടി രൂപ വിനിയോഗിച്ച് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച എരുമേലി -കാരിത്തോട് -ചേനപ്പാടി റോഡും ,എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ മുടക്കി അനുവദിച്ച് ടാറിംഗ് നടത്തിയ ഒഴക്കനാട് -കാവാലം പടി റോഡിന്റെയും സംയുക്ത ഉദ്‌ഘാടനം നാളെ …  ഫെബ്രുവരി 24 ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി സജീവിന്റെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വാർഡ്അംഗം ദിഗീഷ് പി ഡി യുടെ മഹനീയ സാന്നിധ്യത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്‌ഘാടനം ചെയ്യുകയാണ് .

ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ സർവ്വേയിൽ ഉൾപ്പെട്ടിട്ടുള്ള ഈ മേഖലയിലെ റോഡുകൾ പലവിധ സാഹചര്യങ്ങളിൽ അറ്റകുറ്റപ്പണികളും റീടാറിങ്ങും നീണ്ടുപോയപ്പോൾ ഒത്തിരി വിമർശനങ്ങളും ആരോപണങ്ങളും ഉണ്ടായിരുന്നു .സാങ്കേതിക നൂലാമാലകൾ എല്ലാം ഒഴിവാക്കി തന്റെ നിയോജകമണ്ഡലത്തിലെ ,പ്രത്യേകിച്ചു വിമാനത്താവള മേഖലയിലെ റോഡ് നവീകരണം വെല്ലുവിളിയായി എടുത്ത പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ  നിശ്ചയ ദാർഢ്യത്തിന്റെയും തന്റെ വോട്ടർമാരോടുള്ള കടപ്പാടിന്റെയും പ്രതീകമായിരിക്കുകയാണ് ഈ രണ്ടു റോഡുകളും .
ഏതൊരു വികസന പദ്ധതിക്കും ഉണ്ടാകുന്ന കുരുക്കുകൾ ,കാലതാമസങ്ങൾ മാത്രമേ ഒഴക്കനാട് ,കാരിത്തോട് റോഡുകളിലെ വികസനത്തിലും ഉണ്ടായിട്ടേയുള്ളുവെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു .ഞാനെപ്പോഴും നാടിനൊപ്പവും ,നാട്ടുകാർക്കൊപ്പവും ആണ് ..നാടകങ്ങൾ ,നാട്യങ്ങൾ ,കപടത എനിക്ക് ആവശ്യമില്ല..നാടിൻറെ വികസനത്തിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട് …എം എൽ എ  ..പറഞ്ഞു ..

55 thoughts on “പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ബിഗ് സല്യൂട്ട് …എരുമേലി -കാരിത്തോട് -ചേനപ്പാടി റോഡ് ,ഒഴക്കനാട് -കാവാലം പടി റോഡ് ഉദ്‌ഘാടനം നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് 

  1. Overall, the withdrawal process in Neosurf casinos can vary depending on the casino’s policies. It is important to note that not all Neosurf casinos allow withdrawals to bank accounts. From there, the player can choose to use the funds for future deposits or transfer the funds to their bank account. If the casino allows Neosurf withdrawals, players can request a withdrawal through the casino’s cashier. It is important to check with the casino’s terms and conditions before choosing Neosurf as a withdrawal option. However, the withdrawal process in Neosurf casinos can be a bit more complicated than other payment methods.
    That takes away the joy of being anonymous, which many online gamers want. The money will be instantly deposited, unlike other payment methods that take several hours or days. Neosurf allows its users to use cash to make a deposit, so users without a bank account can still gamble online.
    Users can load money using various payment methods. First, make sure you have a MyNeosurf bank account. Use MyNeosurf for anonymous payments and withdrawals instead. Add money with the Neosurf payment method in these easy steps. It’s that simple and avoids sharing any banking info. This method is an optimal choice for Aussie players gambling online.
    Casinos that accept neosurf are known to have a huge customer base. In this regard, the demand for Neosurf casinos has increased significantly. Vouchers are available in different currencies (CAD, AUD USD, GBP, EUR) depending on the country in which they are sold. The said software allows the users to purchase cards online, as well as top up existing cards from a bank account or credit card. Depending on your first deposit amount, you can get 4 different sign up offers to suit you.
    Let’s say you’ve lost $1,000 while playing online pokies, table games, and live dealer titles in a week’s time. Once you know what kind of games you want to play, the next step is to consider which specific titles to bet your money on. If you previously created an account while following my guidance for online casino deposits using Neosurf, then the process will be quick and easy.
    Our goal is simple give Australians a clean, exciting space where deposits are instant, sessions stay under your control, and wins can be enjoyed without fuss. Games load sharp on mobile, promos are easy to track, and support speaks like a real team, not a script. Our hook is simple prepaid Neosurf vouchers let you play without handing over card details, and the cashier flow feels quick, not like a paperwork marathon. Staying informed about these changes helps players make educated choices and ensures that online casinos uphold the highest standards of integrity. In 2024, we anticipate further scrutiny of payment methods, including Neosurf, as regulators seek to adapt to the fast-paced digital landscape. Players can buy these cards in denominations ranging from AU$10 to AU$200, making it accessible to a wide audience.
    The best casinos that accept Neosurf offer great pokies, generous bonus offers and top mobile apps. Using Neosurf at online casinos is simple and you do not need to disclose your personal information. Some of the data that are collected include the number of visitors, their source, and the pages they visit anonymously._hjAbsoluteSessionInProgress30 minutesHotjar sets this cookie to detect the first pageview session of a user. While Neosurf is an easy, private way to deposit at casinos, there remain misunderstandings over how it really works.
    With its ease of use and wide availability, Neosurf is a top choice for players looking for privacy and convenience. Read on to find why these 10-digit pin code vouchers make a great choice for deposits at your favourite online casinos. Australia’s Interactive Gambling Act 2001 restricts locally licensed operators from offering online casino games. Online casinos that accept Neosurf also support responsible gambling.

    References:
    https://blackcoin.co/neosurf-casinos-australia-a-comprehensive-guide/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!