Wednesday, May 8, 2024
spot_img

മൊബൈലിന്റെ ഇ കെ വൈ സി അപ്ഡേറ്റ് ചെയ്യാൻ കാൾ ,മുക്കൂട്ടുതറ സ്വദേശിക്ക് നഷ്ടമായത് വീടുപണിയാൻ വച്ചിരുന്ന അഞ്ചു...

0
എരുമേലി :സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി മുക്കൂട്ടുതറ സ്വദേശിക്ക് വീടുപണിയാൻ വച്ചിരുന്ന അഞ്ചു ലക്ഷം നഷ്ടമായി .കഴിഞ്ഞ ദിവസം മുക്കൂട്ടുതറ കുരുമ്പൻമൂഴി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് വിളിച്ചു ജിയോ ആപ്പ് വഴി...

ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ര​ണ്ടാം പാ​പ്പാ​ൻ മ​രി​ച്ചു

0
കോ​ട്ട​യം: ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ര​ണ്ടാം പാ​പ്പാ​ൻ മ​രി​ച്ചു. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ്എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചങ്ങനാശ്ശേരി...

എരുമേലി ടൗണിൽ ടാക്സി ഡ്രൈവറായിരുന്ന ഷാമോൻ (47) അന്തരിച്ചു

0
എരുമേലി :ടൗണിൽ ടാക്സി ഡ്രൈവറായിരുന്ന ഷാമോൻ (47) അന്തരിച്ചു. മണിപ്പുഴ കോൽകളത്തിൽ അലി റാവുത്തറുടെ മകനായ ഷാമോൻ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ടൗണിൽ ടാക്സി ഡ്രൈവറായി തുടർന്നത്. കഴിഞ്ഞയിടെ...

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്തു; യുവാവിന് നഷ്ടമായത്‌ 2.44 ലക്ഷം

0
കണ്ണൂർ : ട്രെയിൻ ടിക്കറ്റ്  റദ്ദാക്കുന്നതിന്‌ ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075  രൂപ നഷ്ടപ്പെട്ടു. കസ്റ്റമർ കെയറിൽനിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച്  ബാങ്ക്...

ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

0
ന്യൂഡൽഹി: ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ അപകടകരമെന്ന് കണ്ടെത്തിയ 76 ലക്ഷം അക്കൗണ്ടുകൾ.2021ലെ ഐ.ടി നിയമത്തിലെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചതെന്ന് വാട്സ് ആപ് അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതൽ...

കെ.എസ്.ആർ.ടി.സി ബസിടിച്ച് ഗ്യാസ് സിലിണ്ടർ കയറ്റിയ പെട്ടി ഓട്ടോ മറിഞ്ഞു

0
കൊല്ലം: ദേശീയപാതയിലൂടെ ഗ്യാസ് സിലിണ്ടർ കയറ്റി പോകുകയായിരുന്ന പെട്ടി ഓട്ടോയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് പെട്ടി ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. നിറസിലിണ്ടറുകൾ വണ്ടിയിൽ നിന്നും തെറിച്ചുവീണ്ടെങ്കിലും പൊട്ടാതിരുന്നതിനാൽ...

വ​യ​നാ​ട്ടി​ൽ കി​ണ​റ്റി​ൽ വീ​ണ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി

0
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍ വീ​ണ ക​ടു​വ​യെ കൂ​ട്ടി​ലേ​ക്ക് മാ​റ്റി. മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി​യ ശേ​ഷ​മാ​ണ് ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി​യ​ത്.കി​ണ​റ്റി​നു​ള്ളി​ലേ​ക്ക് വ​ല​യി​റ​ക്കി ക​ടു​വ​യെ കു​രു​ക്കി​യ ശേ​ഷ​മാ​ണ് മ​യ​ക്കു​വെ​ടി വ​ച്ച​ത്. തു​ട​ർ​ന്ന് മ​യ​ങ്ങി​യ ക​ടു​വ​യെ സു​ര​ക്ഷി​ത​മാ​യി...

രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

0
കൽപറ്റ: വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടർ രേണു രാജിന് മുമ്പാണ് സമർപ്പിച്ചത്. സഹോദരി പ്രിയങ്ക ഗാന്ധിയും കെ സി...

കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു

0
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.വരണാധികാരിയായ ജില്ലാ കലക്‌ടർ വി.വിഗ്നേശ്വരിക്കാണ് പത്രിക നൽകിയത്. നാമനിർദ്ദേശക പത്രിക സമർപ്പിക്കുവാൻ പുറപ്പെടും മുൻപ് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി.പാലാ...

പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

0
പത്തനംതിട്ട: സിറ്റിംഗ് എംപിയും പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആൻറണി പത്തനംതിട്ട കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറും വരണാധികാരിയു ആയ പ്രേം കൃഷ്ണൻ എസ് ഐ.എ.എസ് ആണ് യുഡിഎഫ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news