കൊച്ചി : തിങ്കളാഴ്ച അന്തരിച്ച ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരംബുധനാഴ്ച. മൃതദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ്. ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ…
OBIT
ഒറ്റപ്പാലത്ത് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് കോളജ് അധ്യാപകന് മരിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോളജ് അധ്യാപകന് മരിച്ചു. ലക്കിടി നെഹ്റു കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ അക്ഷയ് ആര്.മേനോന്…
പനി ബാധിച്ച് പെരുമ്പാവൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊച്ചി : പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആസാം സ്വദേശികളായ മൊയ്തുൽ ഇസ്ലാം-ഖാലിദ ഖത്തൂൻ ദന്പതികളുടെ മകനാണ്…
തകഴിയില്‍ അമ്മയും മകളും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു
അമ്പലപ്പുഴ : ആലപ്പുഴ തകഴിയില്‍ അമ്മയും മകളും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ തകഴി കേളമംഗലം വിജയ നിവാസില്‍…
കാസർഗോട്ട് സ്കൂട്ടറിന് പിന്നിൽ ട്രക്കിടിച്ച് അപകടം; യുവാവ് മരിച്ചു
കാസർഗോഡ് : ബേക്കൂർ കണ്ണാടി പാറയിലെ കെദങ്കാറ് ഹനീഫിന്റെ മകൻ മുഹമ്മദ് അൻവാസ് (25) ആണ് മരിച്ചത്.ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ…
തൃശ്ശൂരിൽ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ചരക്കുലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ലോറിയുടെ ക്ലീനര്‍ മരിച്ചു
തൃശ്ശൂര്‍ : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ലോറിയുടെ ക്ലീനര്‍ മരിച്ചു.…
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു
കാസർഗോഡ്: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. കാസർഗോട്ട് കയ്യൂർ വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ(92) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന്…
ഇടുക്കിയിൽ തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്ഷന് മരിച്ചു
ഇടുക്കി : നെടുങ്കണ്ടം സ്വദേശി സുബ്രഹ്മണി(69) ആണ് മരിച്ചത്. തേനിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ ശനിയാഴ്ച കൃഷിയിടത്തില്‍ വച്ചായിരുന്നു ഇയാൾക്ക് പെരുന്തേനീച്ചയുടെ…
കാലടിയിൽ മധ്യവയസ്ക വീട്ടിൽ മരിച്ച നിലയില്‍
കൊച്ചി : കാലടിയിൽ മധ്യവയസ്കയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പേലിക്കുടി വീട്ടില്‍ മണി(54) ആണ് മരിച്ചത്.ഇവരെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് സമീപത്ത്…
താനൂരിൽ ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
താനൂർ : മലപ്പുറം താനൂർ മുക്കോലയിൽ യുവതിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി മുണ്ടേക്കാട്ട് റിഷിക (20)യെയാണ് വീടിനോട്…