ചീഫ് സെക്രട്ടറിയായി 1992 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹയെ സംസ്ഥാന മന്ത്രിസഭ നിയമിച്ചു.
നിലവിൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ബിശ്വനാഥ് സിൻഹ 2023 മുതൽ ആ സ്ഥാനത്താണ് പ്രവർത്തിക്കുന്നത്.
.
ചീഫ് സെക്രട്ടറി നിയമനത്തിൽ സീനിയോറിറ്റിയും സേവനപരിചയവും പരിഗണിച്ചുള്ള പരമ്പരാഗത രീതി കേരള സർക്കാർ പിന്തുടർന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഐഎഎസ് 1992 ബാച്ചിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ സഞ്ജീവ് കൗശിക് കേന്ദ്ര ചുമതലകളിൽ തുടരാൻ തീരുമാനിച്ചതോടെയാണ് ബിശ്വനാഥ് സിൻഹയുടെ നിയമനത്തിന് വഴിയൊരുങ്ങിയത് എന്നാണറിയുന്നത്.
കേരള കേഡറിലെ മുതിർന്നതും ഭരണപരമായ പരിചയസമ്പത്തുള്ളതുമായ ഉദ്യോഗസ്ഥരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ബിശ്വനാഥ് സിൻഹlസീനിയോറിറ്റിയും കേന്ദ്ര ഡെപ്യൂട്ടേഷനും:
ബിശ്വനാഥ് സിൻഹയ്ക്ക് മുകളിൽ സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥർ കേരള കേഡറിലുണ്ട്.
എന്നാൽ മനോജ് ജോഷി, രാജേഷ് കുമാർ സിംഗ് (1989 ബാച്ച്), സഞ്ജീവ് കൗശിക് (1992 ബാച്ച്) തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ നിലവിൽ കേന്ദ്ര സർക്കാരിന്റെ (Central Deputation) ഉന്നത ചുമതലകളിലാണുള്ളത്. അവർ സംസ്ഥാനത്തേക്ക് മടങ്ങാൻ താല്പര്യപ്പെടാത്തതുകൊണ്ട് കൂടിയാണ് സംസ്ഥാനത്ത് ലഭ്യമായ ഏറ്റവും മുതിർന്ന അഡീഷണൽ ചീഫ് സെക്രട്ടറിയായ സിൻഹയ്ക്ക് നറുക്കുവീണത്.

Beşiktaş En İyi Su Kaçağı Tespiti Firması Hem tespit hem de tamir hizmeti vermesi çok pratik. Ayrı firma aramakla uğraşmadık. https://www.animacycleparts.com/