ദുരന്തത്തിനുശേഷം വയനാട്ടില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക വിനോദസഞ്ചാരവും തിരിച്ചുവരുന്നു

മേപ്പാടി : ദുരന്തത്തിനുശേഷം ജില്ലയില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക വിനോദസഞ്ചാരവും തിരിച്ചുവരാനൊരുങ്ങുന്നു. മഞ്ഞു പുതച്ച് കിടക്കുന്നതും ആകാശം മുട്ടിനില്‍ക്കുന്നതുമായ മനോഹരമായ കുന്നിന്‍…

കേ​ര​ള​പ്പി​റ​വി അ​റ​ബി​ക്ക​ട​ലി​ല്‍ ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​രം;ബ​ജ​റ്റ് ടൂ​റി​സം പാക്കേജുമായികെ.എസ്.ആര്‍.ടി.സി

കൊ​ല്ലം : കേ​ര​ള​പ്പി​റ​വി അ​റ​ബി​ക്ക​ട​ലി​ല്‍ ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍. ന​വം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10ന് ​കൊ​ല്ലം…

ഇന്‍ഫാം വിളമഹോത്സവം കര്‍ഷക കൂട്ടായ്മയുടെ
വിജയം: ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: കര്‍ഷക കൂട്ടായ്മയുടെ വിജയമാണ് ഇന്‍ഫാം വിള മഹോത്സവമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ…

ഓണക്കാലം അടിപൊളിയാക്കാൻ കുട്ടനാട്ടിലേക്ക്‌ കായൽയാത്രകളൊരുക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ

 സംസ്ഥാന ജലഗതാഗതവകുപ്പുമായി ചേർന്നാണ്‌ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകൾ സംഘടിപ്പിക്കുന്നത്‌. യാത്രയ്‌ക്കിടെ അതിഥികൾക്കായി കുട്ടനാടിന്റെ തനത്‌ ഭക്ഷണമൊരുക്കാൻ കുടുംബശ്രീയുമുണ്ട്‌. സീ…

ബജറ്റ് ടൂറിസം അടിമുടി മാറ്റാന്‍ കെഎസ്ആര്‍ടിസി: ടൂറിസത്തിന് പ്രത്യേക ബസുകള്‍

തിരുവനന്തപുരം : ബജറ്റ് ടൂറിസത്തിന് സ്വന്തം ബസുകളിറക്കി കെ.എസ്.ആര്‍.ടി.സി. വിനോദസഞ്ചാരമേഖലയില്‍ പുത്തന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ 24 ബസുകള്‍ തയ്യാറാക്കുന്നത്.…

error: Content is protected !!