Tuesday, May 7, 2024
spot_img

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

0
ഈ​രാ​റ്റു​പേ​ട്ട : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. തീ​ക്കോ​യി മാ​വ​ടി, വെ​ള്ളി​കു​ളം ഭാ​ഗ​ത്ത് മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ജി​ൻ​സ് മോ​ൻ തോ​മ​സി​നെ​യാ​ണ്​ (25) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ്...

ഇഡി അറസ്റ്റിനെ ചോദ്യം ചെയ്‌ത അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ ഇന്ന് വിധി

0
ന്യൂഡൽഹി : എൻഫോഴ്‌സ്മെന്റ് അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. തന്നെ അപമാനിക്കാനും ദുർബലനാക്കാനുമാണ് ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇ.ഡി...

അതിരപ്പള്ളിയിൽ ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം

0
തൃശ്ശൂർ : അതിരപ്പള്ളിയിൽ ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം. റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ ആംബുലൻസിന് നേരെ പാഞ്ഞടുത്തു. അതിരപ്പിള്ളി മലയ്ക്കപ്പാറ റോഡിൽ വാച്ച് മരം കോളനിക്ക് സമീപമാണ് സംഭവമുണ്ടായത്. ആംബുലൻസ് ഡ്രൈവർ സൈറൺ മുഴക്കിയതിനാൽ...

കരുവന്നൂർ കേസ്: പി.കെ. ബിജുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തേക്കും

0
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എംപി പികെ ബിജുവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കും. തട്ടിപ്പിന്റെ വിവരങ്ങൾ പികെ ബിജുവിന് അറിയാമെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. പികെ ബിജുവിന് കഴിഞ്ഞദിവസം...

സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ

0
തിരുവനന്തപുരം: ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി.കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ.ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം. 80 രൂപയാണ് ഒരാഴ്ചക്കിടെ വർധിച്ചത്. ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന്...

കെ.സുരേന്ദ്രന്റെ പത്രികാ സമർപ്പണത്തിന് സ്‌മൃതി ഇറാനി വയനാട്ടിൽ

0
വയനാട് : എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ 11-നാണ് പത്രിക സമർപ്പണം. ഒൻപതിന് കൽപ്പറ്റയിൽ നടക്കുന്ന റോഡ്‌ഷോയിലും സ്മൃതി...

ലോക്സഭ തെരഞ്ഞെടുപ്പ്: CPIM പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കുക. വൈകിട്ട് 3.30ന് എകെജി ഭാവനിൽ വെച്ച് ആണ്...

ലൈസന്‍സും ആര്‍.സി.ബുക്കും എത്തിത്തുടങ്ങി

0
തിരുവനന്തപുരം: വിതരണം നിലച്ചിരുന്ന ആര്‍.സി.യും ലൈസന്‍സും അപേക്ഷകരുടെ വീടുകളില്‍ എത്തിത്തുടങ്ങിയതോടെ വാഹനമിടപാടുകള്‍ പൂര്‍വസ്ഥിതിയിലേക്ക്. ആര്‍.സി.യും ലൈസന്‍സും 30 ദിവസത്തിനുള്ളില്‍ കൊടുക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിര്‍ദേശം. ആറുലക്ഷം ലൈസന്‍സും നാലുലക്ഷം ആര്‍.സി.യുമാണ് നല്‍കാനുണ്ടായിരുന്നത്. വെള്ളിയാഴ്ചയോടെ ഇവയുടെ...

അസം സ്വദേശിനി ഹസീറ ഹോംസ്റ്റേയിൽ കൊല്ലപ്പെട്ട സംഭവം: കാമുകൻ അറസ്റ്റിൽ

0
കുട്ടനാട്∙ നെടുമുടി പഞ്ചായത്തിൽ വൈശ്യംഭാഗത്ത് ഹോംസ്റ്റേയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിനിയെ വീട്ടുമുറ്റത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട ഹസീറ ഖാത്തൂനുമായി (43) നാലു വർഷമായി അടുപ്പത്തിലായിരുന്നു സഹാ...

ഐസിയു പീഡനം: അതിജീവിതയെ പിന്തുണച്ച അനിതയോട് അനീതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട കേസിൽ അതിജീവിതയെ പിന്തുണച്ച് നിർണ്ണായക മൊഴി നല്‍കിയ നഴ്സ് അനിതയോട് അനീതി. ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ ഹൈക്കോടതി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news