മെെസൂരിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ ബാങ്ക് മാനേജർ മരിച്ചു

നേമം : മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തിൽകുളം ബണ്ട് റോഡിൽ കെആർഎ 161(3)-ൽ…

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‍സി തുര്‍ക്കി ഇന്ന് വിഴിഞ്ഞം തീരംതൊടും

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‍സി തുര്‍ക്കി ഇന്ന് ഉച്ചയോടെ വിഴിഞ്ഞം തീരംതൊടും. എംഎസ് സിയുടെ പടുകൂറ്റന്‍ ചരക്ക് കപ്പലിന് 399.93…

പൈ​ങ്കു​നി ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര; തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ അ​ട​ച്ചി​ടും

തി​രു​വ​ന​ന്ത​പു​രം : ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൈ​ങ്കു​നി ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ ഏ​പ്രി​ല്‍ 11ന് ​വൈ​കി​ട്ട് 4.45…

തിരുവനന്തപുരത്ത് ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു; ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം : അ​ടി​മ​ല​ത്തു​റ​യി​ല്‍ ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ഇ​തി​ല്‍ ഒ​രാ​ളെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ല്‍ ഇ​യാ​ളു​ടെ…

വി​ഴി​ഞ്ഞം ഭൂ​ഗ​ർ​ഭ റെ​യി​ൽ​പാ​ത​യ്ക്ക് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം ഭൂ​ഗ​ർ​ഭ റെ​യി​ൽ​പാ​ത​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. കൊ​ങ്ക​ൺ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ…

തി​രു​വ​ന​ന്ത​പു​രം ക​ള​ക്‌​ട്രേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി; പ​രി​ശോ​ധ​ന തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം : പ​ത്ത​നം​തി​ട്ട​യ്ക്ക് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ക​ള​ക്‌​ട്രേ​റ്റി​ലും ബോം​ബ് ഭീ​ഷ​ണി. അ​ജ്ഞാ​ത ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി എ​ത്തി​യ​ത്.ബോം​ബ് സ്‌​ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.…

ആറ്റുകാൽ പൊങ്കാല: പണ്ടാര അടുപ്പിൽ തീ പകർന്നു

തിരുവനന്തപുരം : തലസ്ഥാനത്തെ ജനത്തിരക്കിലാഴ്ത്തി ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. വ്യാഴം രാവിലെ 10.15ന്‌ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ തെളിച്ചു. ശേഷം…

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

വെഞ്ഞാറമൂട് : കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 ദിവസമാണ് കസ്റ്റഡി കാലാവധി. പാങ്ങോട് പൊലീസ് നൽകിയ…

എഐ ടെക്നോളജിയില്‍ ഇനി സാധാരണക്കാര്‍ക്കും പരിശീലനം; കൈറ്റിന്‍റെ കൈറ്റിന്റെ ഓണ്‍ലൈൻ എ.ഐ കോഴ്സ്, മാര്‍ച്ച്‌ 5 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം : ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പരിശീലിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്‌ടര്‍ ആന്‍ഡ് ടെക്‌നോളജി…

പ​ത്ത് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ഹോ​ർ​ട്ടി​കോ​ർ​പ്പ് ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം : ക​ർ​ഷ​ക​രു​ടെ 10 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത ഹോ​ർ​ട്ടി​കോ​ർ​പ്പി​ലെ ക​രാ​റു​കാ​ര​നാ​യ അ​ക്കൗ​ണ്ട് അ​സി​സ്റ്റ​ന്‍റ് അ​റ​സ്റ്റി​ൽ. ക​ര​മ​ന ത​ളി​യി​ൽ സ്വ​ദേ​ശി ക​ല്യാ​ണ…

error: Content is protected !!