Sunday, April 28, 2024
spot_img

മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്

0
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്നു ചേ​രും. ഓ​ണ്‍​ലൈ​നാ​യാ​ണ് രാ​വി​ലെ ​മ​ന്ത്രി​സ​ഭ ചേ​രു​ക. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പാ​ല​ക്കാ​ട്ടു​നി​ന്നാ​കും മ​ന്ത്രി​സ​ഭ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക.തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ അ​വ​ശ്യം ച​ർ​ച്ച ചെ​യ്യേ​ണ്ട അ​ജ​ൻ​ഡ​ക​ൾ മാ​ത്ര​മാ​ണ് ച​ർ​ച്ച...

തൃ​ശൂ​ര്‍ പൂ​രം: സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട് ഇ​ന്ന്

0
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ന് ഇ​ന്നു വ​ട​ക്കു​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്തു തു​ട​ക്ക​മാ​കും. രാ​ത്രി എ​ഴി​ന് തി​രു​വ​മ്പാ​ടി വി​ഭാ​ഗം വെ​ടി​ക്കെ​ട്ടി​ന് ആ​ദ്യം തി​രി കൊ​ളു​ത്തും. തു​ട​ര്‍​ന്ന് പാ​റ​മേ​ക്കാ​വി​ന്‍റെ​യും വെ​ടി​ക്കെ​ട്ടി​നു തു​ട​ക്ക​മാ​കും. മു​ണ്ട​ത്തി​ക്കോ​ട് സ്വ​ദേ​ശി...

പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​രി​ച്ച​നി​ല​യി​ല്‍

0
കൊ​ച്ചി: വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​രി​ച്ച​നി​ല​യി​ല്‍. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി എം.​വി. സൈ​ജു ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി അം​ബേ​ദ്ക​ര്‍ സ്റ്റേ​ഡി​യ​ത്തി​ന് പ​രി​സ​ര​ത്തെ മ​ര​ത്തി​ല്‍ ഇ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.നേ​ര​ത്തെ,...

ആ​ദ്യ​ഘ​ട്ട ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

0
ചെന്നൈ: ത​മി​ഴ്നാ​ട് അ​ട​ക്കം 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 1625 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ​മ​യം. 39 സീ​റ്റു​ക​ളി​ൽ ആ​കെ...

യു​എ​ഇ​യി​ൽ ക​ന​ത്ത മ​ഴ: കൊ​ച്ചി​യി​ൽ നി​ന്നു​ള്ള മൂ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

0
കൊ​ച്ചി: ദു​ബാ​യി​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ല്‍ നി​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള മൂ​ന്നു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. ദു​ബാ​യി​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ദു​ബാ​യ് ടെ​ര്‍​മി​ന​ലി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ളാ​ണ്...

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഡ​ബി​ള്‍ ഡ​ക്ക​ര്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സി​ന് ഇ​ന്ന് പ​രീ​ക്ഷ​ണ​യോ​ട്ടം

0
പാ​ല​ക്കാ​ട്: കോ​യ​മ്പ​ത്തൂ​ര്‍ -കെഎ​സ്ആ​ര്‍ ബം​ഗ​ളൂ​രു ഉ​ദ​യ് എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട്ടേ​ക്ക് നീ​ട്ടു​ന്ന​തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ ആ​ണ് ന​ട​ക്കു​ന്ന​ത്.ഉ​ദ​യ് എ​ക്സ്പ്ര​സ് സീ​രീ​സി​ലെ ആ​ദ്യ ഡ​ബി​ള്‍​ഡ​ക്ക​ര്‍ എസി ചെ​യ​ര്‍​കാ​ര്‍ ട്രെ​യി​നാ​ണി​ത്. ട്രെ​യി​ൻ സ​ര്‍​വീ​സ് പ​ള​നി വ​ഴി പൊ​ള്ളാ​ച്ചി​യി​ലേ​ക്കും...

മഴക്കാലപൂർവ ശുചീകരണം; വാർഡുകൾ തോറും കർമപദ്ധതി തയാറാക്കും.

0
കോട്ടയം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തികളുടെ ഭാഗമായി തദ്ദേശ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വാർഡുകൾ തോറും കർമപദ്ധതി തയാറാക്കും. മേയ് 20ന് മുമ്പ് മഴക്കാല പൂർവ ശുചീകരണപ്രവർത്തികൾ പൂർത്തിയാക്കാനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ...

ആദ്യദിനം വീട്ടിൽ വോട്ട് ചെയ്തത് 661 പേർ

0
കോട്ടയം: അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ആദ്യദിവസം(ഏപ്രിൽ15) വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് 661 പേർ. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. ആദ്യദിനം 85 വയസിനുമുകളിലുള്ള 560...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം

0
കോട്ടയം:ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 ന് രാവിലെ 10 ന് എറണാകുളം കളക്ടറേറ്റ് സ്പാർക്ക് ഹാളിലാണ്  ജില്ലയിലെ മത്സരം സംഘടിപ്പിക്കുന്നത്. എറണാകുളം,...

വൈക്കം താലൂക്ക് ഓഫീസിലെ ജീവനക്കാർ ‘കോട്ടയം വോട്ടർ കുഞ്ഞച്ചനായി’

0
വൈക്കം:തെരഞ്ഞെടുപ്പിൽ വോട്ടർ പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായിസിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ(സ്വീപ്) പരിപാടിയുടെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്ക് തെരഞ്ഞെടുപ്പു വിഭാഗം നടത്തിയ ബോധവൽക്കരണപരിപാടിയിൽ വൈക്കം താലൂക്ക് ഓഫീസിലെ ജീവനക്കാർ 'കോട്ടയം...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news