ഇടക്കുന്നം:കാലാപ്പറമ്പിൽകെ.എം. മാത്യു (അപ്പച്ചൻ -77) നിര്യാതനായി . സംസ്കാരം ( 21.05. 2026 വ്യാഴം ) ഉച്ചകഴിഞ്ഞ് മൂന്നിന് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ ലാലി കമ്പംമെട്ട് വെള്ളാംകുന്നേൽ കുടുംബാഗം.മക്കൾ: ജിഷ, ഷീന, അജയ്.മരുമക്കൾ: സെബാസ്റ്റ്യൻ കൊല്ലക്കൊമ്പിൽ (പാറത്തോട്), ഷിജോ ആറാക്കൽ (മുക്കൂട്ടുതറ)
