എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഇ​ന്ന്; സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: 16ാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഇ​ന്ന്. രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. പ്രോ ​ടെം സ്പീ​ക്ക​റാ​യ ജി. ​സു​ധാ​ക​ര​നാ​ണ് പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ക്കു​ക.അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. നാ​ളെ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 29ന് ​ആ​ണ് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!