കോട്ടയം : അന്തരിച്ച മുൻ പ്രധാനമന്ത്രിയും ,എ ഐസിസി പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 35 -) മത് രക്തസാക്ഷിത്വ ദിനം ജില്ലയിൽ കോൺഗ്രസ് സമുചിതമായി ആചരിച്ചു .
ജില്ലയിലെ 83 മണ്ഡല ആസ്ഥാനങ്ങളിലും രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും , അനുസ്മരണ സമ്മേളനവും നടന്നു . ഡിസിസി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും എഐസിസി അംഗം കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ് അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് , ഫിലിപ്പ് ജോസഫ് ,ടി ഡി പ്രദീപ്കുമാർ ,മോഹൻ കെ നായർ ,ബാബു കെ കോര ,സണ്ണി കാഞ്ഞിരം, ടിസി റോയ് , നന്തിയോട് ബഷീർ ,എൻ ജയചന്ദ്രൻ ,സാബു മാത്യു ,തങ്കച്ചൻ വേഴയ്ക്കാട്, ഷാനവാസ് പാഴൂർ എന്നിവർ പ്രസംഗിച്ചു.

Phim sex trẻ em
You’re so awesome! I don’t believe I have read a single thing like that before. So great to find someone with some original thoughts on this topic. Really.. thank you for starting this up. This website is something that is needed on the internet, someone with a little originality!
Cầu xóc đĩa bên F8bet dễ bắt, thuật toán ngẫu nhiên không hề có sự can thiệp từ hệ thống.