Sunday, May 12, 2024
spot_img

വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നൊ​പ്പം നി​ര​ക്കും കൂ­​ടും

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നൊ​പ്പം നി​ര​ക്കും കൂ​ടും. ഈ ​മാ​സ​ത്തെ ബി​ല്ലി​ല്‍ വൈ​ദ്യു­​തി യൂ​ണി​റ്റി​ന് 19 പൈ­​സ വ­​ച്ച് സ​ര്‍​ചാ​ര്‍​ജ് ഈ­​ടാ­​ക്കും.ക­​ഴി­​ഞ്ഞ ആ­​റ് മാ­​സ­​മാ­​യി നി­​ല­​വി­​ലു​ള്ള ഒ​മ്പ­​ത് പൈ​സ​യ്ക്ക് പു­​റ​മെ 10 പൈ​സ...

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റം: ബിരുദ കോഴ്സുകൾ ഇനി നാലുവർഷം

0
തിരുവനന്തപുരം :  ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ കോഴ്‌സുകൾ സംസ്ഥാനത്തെ വിവിധ കാമ്പസ്സുകളിൽ ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷയും...

സ്വ​ർ​ണ​വി​ല പ​വ​ന് 80 രൂ​പ കൂ​ടി

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ലെ ചാ​ഞ്ചാ​ട്ടം തു​ട​രു​ന്നു. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 52,680 രൂ​പ​യി​ലും ഗ്രാ​മി​ന് 6,585 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18...

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ കാ­​ണാ​താ­​യ വി­​ദ്യാ​ര്‍­​ഥി­​യു​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി

0
തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് കാ­​ണാ​താ­​യ വി­​ദ്യാ​ര്‍­​ഥി­​യു​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി. ചെ­​റു­​ന്നി­​യൂ​ര്‍ സ്വ­​ദേ­​ശി അ­​ശ്വി​ന്‍(18) ആ­​ണ് മ­​രി­​ച്ച​ത്. വെ­​ള്ളി­​യാ​ഴ്ച വൈ­​കി­​ട്ട് ആ­​റോ­​ടെ­ വ​ര്‍​ക്ക​ല ഏ​ണി​ക്ക​ല്‍ ബീ​ച്ചി​നും ആ​ലി​യി​റ​ക്ക​ത്തി​നും മ​ധ്യേ​യാ​യി​രു​ന്നു അ​പ​ക­​ടം. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം തീ​ര​ത്ത് ഫു​ട്‌­​ബോ​ള്‍...

കാ​ട്ടാ​ന ആ​ക്ര​മ​ണം: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റും ബൈ​ക്കും ത​ക​ർ​ത്തു

0
ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ‌ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റും ബൈ​ക്കും ത​ക​ർ​ത്തു. നെ​യ്ക്കു​പ്പ മു​ണ്ട​ക്ക​ലി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കാ​ട്ടാ​ന​യെ​ത്തി​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ജേ​ഷി​ന്‍റെ വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ന ത​ക​ർ​ത്ത​ത്. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ...

താനൂർ കസ്റ്റഡി മരണം : പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

0
മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം...

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് വേണമെന്ന് KSEB

0
തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി. ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്നും മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു. സർക്കാരിന് ഇത് സംബന്ധിച്ച് വീണ്ടും ശിപാർശ നൽകും. രണ്ടു ദിവസത്തെ ഉപഭോഗം...

വേനൽചൂട് :  12 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: അസഹനീയമായ ചൂടിൽ വെന്തുരുകയാണ് സംസ്ഥാനം. പല ജില്ലകളിലും സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി ഈമാസം ഏഴ് വരെ 12 ജില്ലകളിൽ യെല്ലോ...

എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടിനാശ്വാസമായി മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. നേരിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം...

പാളത്തിൽ അറ്റകുറ്റ പണി : ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം

0
പാലക്കാട് : പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. . മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂർ വൈകി 6.35-ന്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news