Monday, May 20, 2024
spot_img

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു

0
കൊടുവായൂര്‍: പാലക്കാട് കണ്ണാടിയില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. കൊടുവായൂര്‍ എത്തനൂര്‍ പൂളക്കാട് വീട്ടില്‍ പാറു (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45-ഓടെ കണ്ണാടി ഹയര്‍സെക്കന്‍ഡറിസ്‌കൂളിനു സമീപത്താണ് അപകടമുണ്ടായത്.ദേശീയപാതയുടെ വടക്കുഭാഗത്തുള്ള...

കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി

0
കോഴിക്കോട് : കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ദേശീയപാതയില്‍ കൊടുവള്ളി മദ്രസാ ബസാറില്‍ പുലര്‍ച്ചെ 5.15-ന് ആയിരുന്നു അപകടം. ബാഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്കു...

ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോ​ഗി വെ​ന്തു​മ​രി​ച്ചു

0
കോ​ഴി​ക്കോ​ട്: ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി വെ​ന്തു​മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യ ദാ​രു​ണാ​പ​ക​ട​ത്തി​ൽ നാ​ദാ​പു​രം സ്വ​ദേ​ശി സു​ലോ​ച​ന(57) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സു​ലോ​ച​ന​യെ...

പ​ര​സ്യ ബോ​ർ​ഡ് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 12 ആ​യി

0
മും​ബൈ: മും​ബൈ​യി​ല്‍ കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് ത​ക​ര്‍​ന്നു​വീ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് 43പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.ഘാ​ട്‌​കോ​പ്പ​റി​ല്‍ സ്ഥാ​പി​ച്ച കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് പെ​ട്രോ​ള്‍ പ​മ്പി​ന് മു​ക​ളി​ലേ​ക്ക്...

വാ​ഹ​നാ​പ​ക​ടം; നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ ര​തീ​ഷ് തി​രു​വ​രം​ഗ​ൻ മ​രി​ച്ചു

0
പാ​ല​ക്കാ​ട്: ടാ​ങ്ക​ർ​ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ര​തീ​ഷ് തി​രു​വ​രം​ഗ​ൻ മ​രി​ച്ചു. കു​ള​പു​ള്ളി ചു​വ​ന്ന ഗേ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.പ​ട്ടാ​മ്പി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഐ​പി​ടി കോ​ള​ജി​ന് സ​മീ​പം എ​തി​രെ വ​ന്ന ടാ​ങ്ക​ർ...

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം : പെരുവന്താനം സ്വദേശി മരിച്ചു.

0
പെരുവന്താനം: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്ന് പെരുവന്താനം സ്വദേശി മരിച്ചു. പെരുവന്താനം കീരംചിറ സിബു ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8 ഓടുകൂടിയായിരുന്നു സംഭവം. ഭാര്യയുമൊത്ത് ഏലപ്പാറയിൽ പോയി തിരിച്ച്...

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി

0
പൊ​ന്നാ​നി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ര​ക്കാ​ട്ട് നൈ​നാ​റി​ന്‍റെ ഉ​ട​മ​സ​സ്ഥ​ത​യി​ലു​ള്ള ഇ​സ്‌​ലാ​ഹി എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് ര​ണ്ടാ​യി മു​റി​ഞ്ഞു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രി​ൽ...

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

0
കാഞ്ഞിരപ്പള്ളി :ഇരുപത്തിയാറാം മൈലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തൻവീട്ടിൽ രാമകൃഷ്ണന്റെ മകൻ പി.ആർ രാജുവാണ് മരിച്ചത്.26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വൈകിട്ട്...

കനത്ത മഴയില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചു: ഒരാള്‍ മരിച്ചു, എട്ടു പേര്‍ക്ക് പരുക്ക്

0
തൊടുപുഴ:കനത്ത മഴയില്‍ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മൂവാറ്റുപുഴ- തൊടുപുഴ റോഡില്‍ നിര്‍മല കോളജ് കവലയിലായിരുന്നു അപകടം. എഴുമുട്ടം സ്വദേശി കുമാരി ആണ് മരിച്ചത്.അപകടത്തില്‍ പരുക്കേറ്റ കുമാരിയുടെ മകന്‍ കെ അനു (40),...

സ​ലാ​ല­​യി­​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു

0
സ​ലാ​ല: ഒ­​മാ​നി​ലെ സ​ലാ​ല­​യി­​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് വ​ട​ക്കേ​ങ്ങ​ര മു​ഹ​മ്മ​ദ് റാ​ഫി(35) ആ​ണ് മ​രി​ച്ച­​ത്.ജോ​ലി ചെ​യ്യു​ന്ന ക​ട​യി​ല്‍ നി­​ന്നും ഇ­​രു­​ച­​ക്ര­​വാ­​ഹ­​ന­​ത്തി​ല്‍ സാ​ധ​നം ഡെ​ലി​വ​റി ചെ​യ്യാ​നാ​യി പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു വാ​ഹ​നം വ​ന്ന്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news