Home POLITICS KERALAM കടലിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി POLITICSKERALAMThrissur കടലിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി By Web Desk - 09/02/2024 39 0 FacebookTwitterPinterestWhatsApp തൃശ്ശൂർ : തളിക്കുളത്താണ് സംഭവം. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിൽ രണ്ടുപേർ തിരയിൽപെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. RELATED ARTICLESMORE FROM AUTHOR KERALAM നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത KERALAM കോട്ടയത്ത് മേയ് 19, 20 തീയതികളിൽ റെഡ് അലെർട് KERALAM പത്തനംതിട്ടയിൽ മേയ് 19 മുതൽ 23വരെനിരോധനം രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment. Follow us0FansLike0FollowersFollow21,700SubscribersSubscribe Latest news തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനും സംശുദ്ധമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് പൗരന്മാര് 18/05/2024 നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത 18/05/2024 കോട്ടയത്ത് മേയ് 19, 20 തീയതികളിൽ റെഡ് അലെർട് 18/05/2024 പത്തനംതിട്ടയിൽ മേയ് 19 മുതൽ 23വരെനിരോധനം രാത്രികാല യാത്രകൾക്ക് നിരോധനം... 18/05/2024