എരുമേലി :സി ബി എസ് ഇ പത്താംക്ലാസ് പുനർമൂല്യനിർണയത്തിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ അന്ന എലിസബത്ത് സോജൻ(ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ,കൊല്ലമുള ) .എരുമേലി കൂർക്കകാലയിൽ സോജൻ ജേക്കബിന്റെയും(അക്ഷയ എരുമേലി ) ലിറ്റി തോമസിന്റെയും(എരുമേലി സർവീസ്  സഹകരണ ബാങ്ക്)  മകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here