തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്ഭ​വ​നി​ലാ​ണ് വി​രു​ന്ന് ഒ​രു​ക്കു​ന്ന​ത്.അ​റ്റ് ഹോം ​എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന പ​രി​പാ​ടി​ക്ക് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​ജ്ഭ​വ​ന്‍ ഡി​സം​ബ​ര്‍ 22ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ജ​നു​വ​രി അ​ഞ്ചി​നു പ​ണം അ​നു​വ​ദി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​നു​മ​തി​യും ന​ല്‍​കി.തു​ട​ര്‍​ന്ന് ഈ ​മാ​സം 21 ന് ​അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ച്ച് ധ​ന​മ​ന്ത്രി കെ.എൻ. ബാ​ല​ഗോ​പാ​ല്‍ ഉ​ത്ത​ര​വും ഇ​റ​ങ്ങി. ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​ത്തി​യാ​ണ് തൂ​ക അ​നു​വ​ദി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ 20 ല​ക്ഷം രാ​ജ്ഭ​വ​നു ട്ര​ഷ​റി​യി​ല്‍ നി​ന്ന് ഉ​ട​ന്‍ ല​ഭി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here