പ​ത്ത​നം​തി​ട്ട: ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ പ​മ്പാ ന​ദി​യി​ല്‍ നി​ക്ഷേ​പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ര്‍. അ​ജ​യ​കു​മാ​ര്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍ഡി​ന്റെ​യും മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​റ​ന്മു​ള പ​ര​പ്പു​ഴ​ക​ട​വി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍ഡ് അം​ഗം കെ.​വി. ഗോ​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ഞ​ക്കൂ​രി, കാ​രി, ക​ല്ലേ​മു​ട്ടി, വ​യ​മ്പ് എ​ന്നീ നാ​ട​ന്‍ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ന​ദി​യി​ല്‍ നി​ക്ഷേ​പി​ച്ച​ത്.ച​ട​ങ്ങി​ല്‍ മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും ബി.​എം.​സി ചെ​യ​ര്‍പേ​ഴ്‌​സ​ണു​മാ​യ മി​നി ജി​ജു ജോ​സ​ഫ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ജി​ജി ചെ​റി​യാ​ന്‍ മാ​ത്യു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വ​ത്സ​ല വാ​സു, അം​ഗ​ങ്ങ​ളാ​യ എ​സ്. ശ്രീ​ലേ​ഖ, റോ​സ​മ്മ മ​ത്താ​യി, സി.​ആ​ര്‍. സ​തീ​ദേ​വി, ഉ​ത്ത​മ​ന്‍ പു​രു​ഷോ​ത്ത​മ​ന്‍, കെ.​എ​സ്.​ബി.​ബി അം​ഗം ഡോ. ​കെ. സ​തീ​ഷ്‌​കു​മാ​ര്‍, കെ.​എ​സ്.​ബി.​ബി റി​സ​ര്‍ച് ഓ​ഫി​സ​ര്‍ ഡോ.​കെ. ശ്രീ​ധ​ര​ന്‍, ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ അ​രു​ണ്‍ സി. ​രാ​ജ​ന്‍, ബി.​എം.​സി ക​ണ്‍വീ​ന​ര്‍ പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here