തി​രു​വ​ന​ന്ത​പു​രം: പൈ​നാ​പ്പി​ൾ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന. വേ​ന​ൽ ക​ടു​ത്ത​തും ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തു​മാ​ണ് പൈ​നാ​പ്പി​ൾ വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​കാ​ൻ കാ​ര​ണം.80 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ഒ​രു കി​ലോ പൈ​നാ​പ്പി​ളി​ന്‍റെ നി​ല​വി​ലെ വി​ല. 15 മു​ത​ൽ 20 രൂ​പ​യി​ൽ​നി​ന്നാ​ണ് 80 രൂ​പ​യി​ലേ​ക്ക് വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്.

എ​ന്നാ​ൽ വി​ല വ​ർ​ധി​ച്ച​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തു​ന്ന വ്യാ​പാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ന​ലി​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും ക​ർ​ഷ​ക​രെ നി​രാ​ശ​യി​ലാ​ക്കു​ന്നു.കൃ​ത്യ​മാ​യ മ​ഴ​യു​ടെ ല​ഭ്യ​ത​ക്കു​റ​വും കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​വും ക​ടു​ത്ത ചൂ​ടു​മാ​ണ് പൈ​നാ​പ്പി​ളി​ന്‍റെ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ച​ത്. കൂ​ടി​യ വി​ല ര​ണ്ട് വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും നിലനി​ൽ​ക്കു​മെ​ന്നാ​ണ് ക​ര്‍​ഷക​രു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും പ്ര​തീ​ക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here