അമ്പലംകുന്ന് (കൊല്ലം ):  ചെറുവക്കൽ പട്ടത്താനത്ത്  വീട്ടിൽ എ മാത്യു (83) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (25-06-24) 10 ന് നടക്കും ഭാര്യ :പൊടിയമ്മ ,മക്കൾ :റോയ്, ജോസ് (ജെ എം എ സംസ്ഥാന സെക്രട്ടറി ), വത്സമ്മ, ബാബു മരുമക്കൾ :ഗ്രേനി, റീന, സന്തോഷ്‌, മോൻസി. ശബരി ന്യൂസിന്റെ ആദരാഞ്ജലികൾ ….

LEAVE A REPLY

Please enter your comment!
Please enter your name here