ക​ണ്ണൂ​ർ: ഏ​ച്ചൂ​ർ മാ​ച്ചേ​രി​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ആ​ദി​ൻ ബി​ൻ മു​ഹ​മ്മ​ദ് (13), മു​ഹ​മ്മ​ദ് മി​സ്‌​ബ​ൽ അ​മീ​ൻ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ൽ കു​ട്ടി​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. കു​ള​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ക്കു​ന്പോ​ൾ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത്തെ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here