ന്യൂ​യോ​ര്‍​ക്ക്: കോ​പ്പ അ​മേ​രി​ക്ക ഗ്രൂ​പ്പ് സി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ഉ​റു​ഗ്വെ. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ യു​എ​സി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് ഉ​റു​ഗ്വെ​യു​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശം.

66-ാം മി​നി​റ്റി​ല്‍ മ​ത്തി​യാ​സ് ഒ​ളി​വെ​ര​യാ​ണ് യു​റ​ഗ്വാ​യു​ടെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ പ​ന്ത​ട​ക്ക​ത്തി​ലും പാ​സു​ക​ളി​ലും ഉ​റു​ഗ്വെ​ക്കൊ​പ്പെ ത​ന്നെ പൊ​രു​തി​യെ​ങ്കി​ലും യു​എ​സി​ന് ഗോ​ൾ നേ​ടാ​നാ​യി​ല്ല.മൂ​ന്ന് ക​ളി​ക​ളി​ല്‍ മൂ​ന്നും ജ​യി​ച്ച് ഒ​മ്പ​ത് പോ​യി​ന്‍റോ​ടെ​യാ​ണ് ഉ​റു​ഗ്വെ​യു​ടെ മു​ന്നേ​റ്റം.

LEAVE A REPLY

Please enter your comment!
Please enter your name here