News

ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം :  കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ  2025-26…

എ​സ്എ​സ്എ​ല്‍​സി ;കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ 99.81 ശ​​ത​​മാ​​നം വി​​ജ​​യം

കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ല്‍സി പ​​രീ​​ക്ഷ​​യി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് 99.81 ശ​​ത​​മാ​​നം വി​​ജ​​യം. സം​​സ്ഥാ​​ന​​ത്ത് 100 ശ​​ത​​മാ​​നം വി​​ജ​​യം നേ​​ടി​​യ ര​​ണ്ട് വി​​ദ്യാ​​ഭ്യാ​​സ…

എരുമേലിക്ക് വീണ്ടും റാങ്കിന്റെ തിളക്കം,രണ്ടാം റാങ്ക് നേടി അഫ്ന ഫാത്തിമ അജി

എരുമേലി :ബി എസ് സി ഇൻഡസ്ട്രിയൽ കെമിസ്ട്രി യിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി അഫ്ന ഫാത്തിമ അജി…

എരുമേലി പ്ലാമൂട്ടിൽ (പട്ടാണിയിൽ) സാറാബീവി (95) മരണപ്പെട്ടു.

എരുമേലി : പ്ലാമൂട്ടിൽ പരേതനായ ഹസൻ റാവുത്തറുടെ ഭാര്യ സാറാ ബീവി (95) നിര്യാതയായി. മക്കൾ: ഇസ്മായിൽ, സലീം, ഹുദാദാദ്, യൂസുഫ്,…

മേരാ യുവ ഭാരത് – സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ അവസരംമൈ ഭാരത് പോർട്ടലിൽ രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം : 2025 മെയ് 13 കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് സംരംഭത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ…

സിവിൽ ഡിഫൻസ് കോർ രൂപീകരണം

കോട്ടയം: പ്രകൃതിക്ഷോഭം / വിവിധ ദൂരന്ത സാഹചര്യങ്ങൾ നേരിടുന്നതിന് ജില്ലാതലത്തിൽ സിവിൽ ഡിഫൻസ് കോർ രൂപീകരിക്കും. അംഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ വിമുക്തഭടന്മാർ…

കൊല്ലമുള ലിറ്റിൽ ഫ്ലവറിനു ചരിത്ര വിജയം,100 %,68 കുട്ടികളിൽ 65 പേർ ഡിസ്‌റ്റിംഗ്ഷനും മറ്റു കുട്ടികൾ ഫസ്റ്റ് ക്ലാസ്സും നേടി വിജയിച്ചു

കൊല്ലമുള: ഈ വർഷത്തെ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ ബോർഡ്‌ പരീക്ഷയിൽ ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂൾ & ജൂനിയർ കോളേജിൽ…

എരുമേലി നിർമ്മല സ്കൂളിന് തിളക്കമേറിയ ചരിത്ര വിജയം.

എരുമേലി : പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം കരസ്ഥമാക്കി എരുമേലി നിർമല പബ്ലിക് സ്കൂൾ… രണ്ട്…

സണ്ണി ജോസഫ് വളരെ മാന്യനായ പൊതുപ്രവർത്തകൻ,വെള്ളാപ്പള്ളി നടേശൻ നടത്തിയത് തരംതാണ പ്രസ്താവന:ആന്റോ ആന്റണി എം പി

സണ്ണി ജോസഫ് വളരെ മാന്യനായ പൊതുപ്രവർത്തകനെന്നും ,വെള്ളാപ്പള്ളി നടേശൻ നടത്തിയത് തരംതാണ പ്രസ്താവനയാണെന്നും ആന്റോ ആന്റണി എം പി ഫേസ്ബുക്ക് പോസ്റ്റിൽ…

കുമളി മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവത്തിൽ നിന്ന്…

ചരിത്രപ്രസിദ്ധമായ കുമളി മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവത്തിൽ നിന്ന്… പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി.…

error: Content is protected !!