പൈക :പൈക ആരാധനാ മഠാംഗമായ സിസ്റ്റർ എൽസി കണയങ്കൽ S.A.B.S., Pala (80, തോടനാൽ) നിര്യാതയായി
മൃതദേഹം തിങ്കൾ (25-05-2026) വൈകുന്നേരം 4.00 മണിയോടെ പൈക മഠത്തിൽ കൊണ്ടുവന്നു .. സംസ്കാരശുശ്രൂഷകൾ ചൊവ്വ (26-05-2026) 9.30 am-ന് പൈക മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും പൈക സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.