പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കാം, പാ​ർ​ട്ടി ഓ​ഫീ​സി​ൽ ക​യ​റേ​ണ്ട; പോ​ലീ​സു​മാ​യി സി​പി​എം നേ​താ​ക്ക​ളു​ടെ ച​ർ​ച്ച,എം.​എ. ബേ​ബി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​തി​നെ​തി​രെ ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ സി​പി​എം നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റി പോ​ലീ​സ്.

10 പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പോ​ലീ​സ് സി​പി​എം നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത്. മു​ൻ കൗ​ൺ​സി​ല​ർ ആ​റ്റു​കാ​ൽ ഉ​ണ്ണി, പാ​ള​യം സ​ന്തോ​ഷ്, ആ​ദ​ർ​ശ് എ​ന്നി​വ​രു​ൾ​പ്പെ​ടെ 10 പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രി​ൽ പ​ല​രും പാ​ർ​ട്ടി ഓ​ഫീ​സി​ലു​ണ്ടെ​ന്നും
പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന പാ​ള​യം ഏ​രി​യ ക​മ്മി​റ്റി
ഓ​ഫീ​സി​ന് മു​ന്നി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണ് ​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. പാ​ര്‍​ട്ടി ഓ​ഫീ​സി​നു​ള്ളി​ൽ പോ​ലീ​സ് ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.
സം​ഘ​ർ​ഷ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ സി​പി​എം നേ​താ​ക്ക​ള്‍ പോ​ലീ​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ്. പ്ര​തി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കാ​മെ​ന്നാ​ണ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. പോ​ലീ​സ് പി​ൻ​മാ​റ​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ടു​ന്നു.

എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​ന​ത്തേ​ക്ക് സി​പി​എം സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

4 thoughts on “പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കാം, പാ​ർ​ട്ടി ഓ​ഫീ​സി​ൽ ക​യ​റേ​ണ്ട; പോ​ലീ​സു​മാ​യി സി​പി​എം നേ​താ​ക്ക​ളു​ടെ ച​ർ​ച്ച,എം.​എ. ബേ​ബി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ

  1. hagoslot menghadirkan slot gacor terpercaya dengan bonus besar, RTP live akurat hari ini, akses cepat, gameplay seru, dan peluang kemenangan besar untuk pengalaman maksimal.

  2. Hi there! Somsone inn mmy Myspace group sared this ssite wih uus soo
    I camme to take a look. I’mdefinitely loving thhe information. I’m bbookmarking annd will bbe tweeting thus tto my followers!
    Terriffic blpg and excellent style aand design.

    My web blpog …txxxvideos

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!