എരുമേലി പ്ലാമൂട്ടിൽ (പട്ടാണിയിൽ) സാറാബീവി (95) മരണപ്പെട്ടു.

എരുമേലി : പ്ലാമൂട്ടിൽ പരേതനായ ഹസൻ റാവുത്തറുടെ ഭാര്യ സാറാ ബീവി (95) നിര്യാതയായി. മക്കൾ: ഇസ്മായിൽ, സലീം, ഹുദാദാദ്, യൂസുഫ്, ഫൈസൽ, സൂറാബീവി, നസീമ ബീവി, ലൈലാ ബീവി, സലീക്കൊത്ത് ബീവി, ജാസ്മിൻ, ഷെമീല. മരുമക്കൾ: ബീയമ്മ, സഹിദ, സലീക്കൊത്ത്, നദീറ, ഷെറീന, റഹ്മത്ത്, റെജി, ഹക്കീം, പരേതരായ ആദംഖാൻ, നാസർ, ബഷീർ. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!