News
ആധുനിക നിലവാരത്തിൽ ടോൾ – ചെമ്മനാകരി റോഡ്
*ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ചു കോട്ടയം: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ ടോൾ-ചെമ്മനാകരി റോഡിലൂടെ ഇനി സുഗമയാത്ര. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ…
സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെൻ്ററിന്റെ ഉദ്ഘാടനം മെയ് 29 ന് മുഖ്യമന്ത്രി നിർവ്വഹിക്കും:ഡോ:ആർ.ബിന്ദു
കോട്ടയം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെടുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെൻ്റർ യാഥാർത്ഥ്യമായിരിക്കുകയാണ്. കോട്ടയം…
കോട്ടയം ജില്ലയിൽ ഡ്രോണുകൾക്ക് നിരോധനം
കോട്ടയം: ജില്ലയിലെ പൊതുസ്ഥലങ്ങളിലും സംരക്ഷിത മേഖലകളിലും ഡ്രോൺ ഉപയോഗം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ…
വിശ്വാസ പ്രഘോഷണമായി കാഞ്ഞിരപ്പള്ളി രൂപതാദിനം
രൂപതയുടെ പുതിയ വികാരി ജനറാളായി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലിനെ നിയമിച്ചതായി മാർ ജോസ് പുളിക്കൽ രൂപതാദിന വേദിയിൽ പ്രഖ്യാപിച്ചു. രൂപത മൈനർ…
രാത്രി ജമ്മുവിലേക്ക് മാത്രം എത്തിയത് 100 ഡ്രോണുകൾ, 26 ഇടങ്ങളിൽ പാകിസ്ഥാന്‍റെ ആക്രമണ ശ്രമം; തകർത്ത് ഇന്ത്യ
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുന്നു. ഇന്ന്…
ഉറിയിൽ അതിരൂക്ഷ ഷെല്ലിംഗ്; പ്രധാനമന്ത്രിയുടെ വസതിയില് ഉന്നതതല യോഗം ചേർന്നു
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിംഗ് നടന്നത്. ഗ്രാമീണ…
എസ്എസ്എൽസി; സേ പരീക്ഷ 28 മുതൽ ജൂൺ രണ്ടു വരെ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്കുള്ള സേ പരീക്ഷ മേയ് 28 മുതൽ ജൂൺ രണ്ടുവരെ നടത്തുമെന്ന് മന്ത്രി…
സുവർണനേട്ടം ആവർത്തിച്ച് സി.കെ.എം.എച്ച് എസ് എസ് കോരുത്തോട്
കോരുത്തോട്: കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ തുടർച്ചയായി 100% വിജയവും I6 ഫുൾ A+ മായി സുവർണനേട്ടം…
സർക്കാരിന്റെ നാലാം വാർഷികം; ആഘോഷപരിപാടികൾ വെട്ടിച്ചുരുക്കും
തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കും. ഓൺലൈനായി ചേർന്ന മന്ത്രിസഭാ…
ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കി
തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കി. ഈ മാസം 18ന് രാഷ്ട്രപതി…