കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 45,960 രൂ​പ​യി​ലും ഗ്രാ​മി​ന് 5,745 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.അ​തേ​സ​മ​യം, ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 20 രൂ​പ​യും ഒ​രു പ​വ​ന്‍ 18 കാ​ര​റ്റി​ന് 160 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 4,755 രൂ​പ​യി​ലും ഒ​രു പ​വ​ന്‍ 18 കാ​ര​റ്റി​ന് 38,040 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here