തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 46,160 രൂ​പ​യും ഗ്രാ​മി​ന് 5,770 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്റെ വി​ല 4,770 രൂ​പ​യാ​ണ്.

നാ​ല് ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​ന് ശേ​ഷ​മാ​ണ് സ്വ​ർ​ണ​വി​ല ഇ​ന്ന് കു​റ​ഞ്ഞ​ത്. ജ​നു​വ​രി ര​ണ്ടി​ന് 47,000 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കും ഇ​താ​ണ്. തു​ട​ര്‍​ന്ന് വി​ല താ​ഴു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. 18ന് 45,920 ​രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കും സ്വ​ര്‍​ണ​വി​ല എ​ത്തി. ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് സ്വ​ർ​ണ​വി​ല​യി​ൽ മാ​റ്റം വ​ന്നി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here