തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്.ക​ഴി​ഞ്ഞ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും പു​തി​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും ചെ​യ്യും. അ​തേ​സ​മ​യം ക​ഴി​ഞ്ഞ മാ​സം 27ന് ​ചേ​ർ​ന്ന യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി.

LEAVE A REPLY

Please enter your comment!
Please enter your name here