പ­​ത്ത­​നം­​തി­​ട്ട: മൗ­​ണ്ട് സി­​യോ​ണ്‍ ലോ ​കോ­​ള­​ജി​ല്‍ നി­​യ­​മ­വി­​ദ്യാ​ര്‍­​ഥി­​നി­​യെ മ​ര്‍­​ദി­​ച്ച കേ­​സി​ല്‍ ഡി­​വൈ­​എ­​ഫ്‌­​ഐ നേ­​താ­​വ് ജെ­​യ്‌­​സ​ണ്‍ ജോ​സ­​ഫ് കീ­​ഴ­​ട­​ങ്ങി. രാ​വി​ലെ പ­​ത്ത­​നം­​തി­​ട്ട ഡി­​വൈ­​എ­​സ്­​പി ഓ­​ഫീ­​സി­​ലെ­​ത്തി­​യാ­​ണ് ഇ­​യാ​ള്‍ കീ­​ഴ­​ട­​ങ്ങി­​യ​ത്.

സു­​പ്രീം­​കോ​ട­​തി ഉ​ള്‍­​പ്പെ­​ടെ ജാ­​മ്യാ­​പേ­​ക്ഷ ത­​ള്ളി­​യി​ട്ടും ജെ­​യ്‌​സ­​നെ അ­​റ­​സ്റ്റ് ചെ­​യ്യാ­​ത്ത­​തി­​നെ­​തി­​രേ ക­​ടു­​ത്ത വി­​മ​ര്‍­​ശ­​ന­​മു­​യ​ര്‍­​ന്നി­​രു​ന്നു. ക­​ഴി­​ഞ്ഞ ഡി­​സം­​ബ­​റി­​ലാ​ണ് ജെ­​യ്‌­​സ​ണ്‍ മ​ര്‍­​ദി­​ച്ചെ­​ന്ന് കാ­​ട്ടി വി­​ദ്യാ​ര്‍­​ഥി­​നി ആ­​റ​ന്മു​ള പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യ​ത്. എ­​ന്നാ​ല്‍ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തിരുന്നില്ല.

പി­​ന്നീ­​ട് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ സ്‌­​റ്റേ­​ഷ­​ന് മു­​ന്നി​ല്‍ കു­​ത്തി­​യി­​രു­​പ്പ് സ​മ­​രം ന­​ട­​ത്തി­​യ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് കേ­​സെ­​ടു­​ക്കാ​ന്‍ പോ­​ലീ­​സ് ത­​യാ­​റാ­​യ​ത്.​ ഇ­​തി­​ന് പി­​ന്നാ­​ലെ പ­​രാ­​തി­​ക്കാ­​രി​ക്കും പ്ര­​തി­​ഷേ­​ധി­​ച്ച യൂ­​ത്ത് കേ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കു­​മെ­​തി­​രെ​യും പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു. എ­​ന്നാ​ല്‍ ഇ­​വ​ര്‍­​ക്ക് പി­​ന്നീ­​ട് ജി​ല്ലാ കോ­​ട­​തി­​യി​ല്‍­​നി­​ന്ന് ജാ­​മ്യം കി­​ട്ടു­​ക­​യാ­​യി­​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here