തിരുവനന്തപുരം:  ബ്രേക് തകരാര്‍ മൂലം നേത്രാവതി എക്‌സ്പ്രസ്  വഴിയിലായി .  കണിയാപുരത്തിനും മുരുക്കുംപുഴയ്ക്കും മധ്യേ വണ്ടി നിര്‍ത്തിയിട്ടു. മുക്കാല്‍ മണിക്കൂറിന്  ശേഷം തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here