ആ​ല​പ്പു​ഴ: പു​റ​ക്കാ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞ​ത് സ്വാ​ഭാ​വി​ക പ്ര​തി​ഭാ​സ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. റ​വ​ന്യൂ, ജി​യോ​ള​ജി വ​കു​പ്പു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.ഇന്നലെ രാ​വി​ലെ ആ​റ​ര മു​ത​ലാ​ണ് ക​ട​ല്‍ ഉ​ള്‍​വ​ലി​യ​ല്‍ പ്ര​തി​ഭാ​സം ദൃ​ശ്യ​മാ​യ​ത്. പു​റ​ക്കാ​ട് മു​ത​ല്‍ തെ​ക്കോ​ട്ട് 850 മീ​റ്റ​റോ​ളം ഭാ​ഗ​ത്താ​ണ് ക​ട​ല്‍ 50 മീ​റ്റ​റോ​ളം ഉ​ള്‍​വ​ലി​ഞ്ഞ​ത്.ഈ ​ഭാ​ഗ​ത്ത് ഉ​ള്‍​വ​ലി​യ​ല്‍ പ്ര​തി​ഭാ​സം നേ​ര​ത്തെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here