തൃ­​ശൂ­​ര്‍: പാ​ല​പ്പി​ള്ളി കു​ണ്ടാ​യി​യി​ല്‍ പു​ലി​യി​റ​ങ്ങി പ​ശു​വി​നെ ക­​ടി​ച്ചു­​കൊ­​ന്നു. കു​ണ്ടാ­​യി കൊ​ല്ലേ​രി കു​ഞ്ഞു​മു​ഹ­​മ്മ­​ദി­​ന്‍റെ പ​ശു​വി​നെ​യാ​ണ് പു­​ലി ആ­​ക്ര­​മി­​ച്ച​ത്. ര​ണ്ടാ​ഴ്­​ച മു­​മ്പ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ പ​ശു​വി​നെ​യാ­​ണ് കൊ­​ന്ന​ത്.രാ­​വി­​ലെ ഒ­​മ്പ­​തോ­​ടെ വീ­​ട്ടു­​കാ​ര്‍ വെ­​ള്ളം കൊ­​ടു­​ക്കാ​ന്‍ എ­​ത്തി­​യ­​പ്പോ­​ഴാ­​ണ് തോ­​ട്ട­​ത്തി​ല്‍ പ­​ശു­​വി­​ന്‍റെ ജ­​ഡം ക­​ണ്ടെ­​ത്തി­​യ​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ശു​വി​നെ ആ​ക്ര​മി​ച്ച​ത് പു­​ലി ത­​ന്നെ­​യാ­​ണെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചി­​ട്ടു​ണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here