സംസ്ഥാനത്ത് ഇന്നലെ (ഫെബ്രുവരി 22) നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-10, എൽ.ഡി.എഫ്.-9, എൻ.ഡി.എ.-3, സ്വതന്ത്രൻ -1 സീറ്റുകളിൽ വിജയിച്ചു.യു.ഡി.എഫ്. കക്ഷി നില     –  10 (INC-4, IUML-6)               എൽ.ഡി.എഫ്. കക്ഷി നില  –  9 (CPI(M)-7, CPI-2)എൻ.ഡി.എ. കക്ഷി നില      –  3 (BJP-3)സ്വതന്ത്രൻ                     –  1ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില – എൽ.ഡി.എഫ് -5 (CPI(M)-5),  യു.ഡി.എഫ് – 13 (INC-7, IUML-6) എൻ.ഡി.എ – 4 (BJP-4),  സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു.  പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നല്‍കണം.ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.ക്രമ നം.ജില്ലതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരുംസിറ്റിംഗ് സീറ്റ്ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിപാർട്ടി/മുന്നണിഭൂരിപക്ഷം1തിരുവനന്തപുരംസി.01 തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ64 വെള്ളാർBJPപനത്തുറ.പി ബൈജുCPI1512തിരുവനന്തപുരംജി.12 ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത്13 കുന്നനാട്BJPശ്രീജല.ഒCPI(M)593തിരുവനന്തപുരംജി.34 പൂവച്ചൽ ഗ്രാമ പഞ്ചായത്ത്06 കോവിൽവിളBJPരജനി.കെBJP194തിരുവനന്തപുരംജി.56 പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്08 അടയമൺCPI(M)ആർച്ച രാജേന്ദ്രൻCPI(M)65കൊല്ലംജി 60 ചടയമംഗലം ഗ്രാമ പഞ്ചായത്ത്10 കുരിയോട്BJPപി.എസ് സുനിൽ കുമാർCPI2646പത്തനംതിട്ടജി 25 നാരങ്ങാനംഗ്രാമ പഞ്ചായത്ത്09 കടമ്മനിട്ടIND.രമേഷ് എം.ആർINC1747ആലപ്പുഴജി 38 വെളിയനാട് ഗ്രാമ പഞ്ചായത്ത്08-കിടങ്ങറ ബസാർ തെക്ക്CPI(M)സുഭാഷ് പറമ്പിശ്ശേരിBJP18ഇടുക്കിജി 07  മൂന്നാർഗ്രാമ പഞ്ചായത്ത്11 മൂലക്കടINCനടരാജൻINC 35 9ഇടുക്കിജി 07  മൂന്നാർഗ്രാമ പഞ്ചായത്ത്18 നടയാർINCലക്ഷ്മി.എINC5910എറണാകുളംജി 36 എടവനക്കാട്ഗ്രാമ പഞ്ചായത്ത്11. നേതാജിCPI(M)ശാന്തി മുരളിINC10811എറണാകുളംജി. 72 നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത്14 കൽപ്പക നഗർINCഅർച്ചന എൻ.എസ്CPI(M)9812തൃശ്ശൂർജി.38 മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്07പതിയാർ കുളങ്ങരINCവിമൽ(വി.എം.മനീഷ്)CPI(M)6313പാലക്കാട്എം.41 ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ06 മുതുകാട്CPI(M)ആരോഗ്യസ്വാമി (യേശു)CPI(M)36914പാലക്കാട്ജി.31 പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത്08 പൂക്കോട്ടുകാവ് നോർത്ത്CPI(M)സി.കെ അരവിന്ദാക്ഷൻ (കുട്ടാപ്പു)CPI(M)3115പാലക്കാട്ജി.57 എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്14 പിടാരിമേട്INCമാർട്ടിൻ ആന്റണിIND.14616പാലക്കാട്ജി.13 തിരുവേഗപ്പുറ  ഗ്രാമ പഞ്ചായത്ത്16 നരിപ്പറമ്പ്IUMLകെ.ടി.എ മജീദ്IUML47017മലപ്പുറംഎം.47 കോട്ടക്കൽ മുനിസിപ്പൽ കൗൺസിൽ02 ചൂണ്ടIUMLനഷ് വ.കെIUML17618മലപ്പുറംഎം.47 കോട്ടക്കൽ മുനിസിപ്പൽ കൗൺസിൽ14 ഈസ്റ്റ് വില്ലൂർIUMLഷഹാന ഷെറിൻIUML19119മലപ്പുറംജി.55 മക്കരപ്പറമ്പ്ഗ്രാമ പഞ്ചായത്ത്02 കാച്ചിനിക്കാട് കിഴക്ക്IUMLനുഹ്മാൻ ശിബിലി (ഷിബിലി മാസ്റ്റർ)IUML31520കണ്ണൂർജി. 48 മുഴുപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത്05 മമ്മാക്കുന്ന്INCഎ.സി.നസിയത്ത് ബീവിCPI(M)1221കണ്ണൂർജി.15 രാമന്തളി ഗ്രാമ പഞ്ചായത്ത്09 പാലക്കോട് സെൻട്രൽIUMLമുഹമ്മദ് എം.പിIUML46422കണ്ണൂർഎം.57 മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ29 ടൗൺINCഎ.മധുസൂദനൻBJP7223കണ്ണൂർജി. 02 മാടായിഗ്രാമ പഞ്ചായത്ത്20 മുട്ടം ഇട്ടപ്പുറംIUMLമുഹ്സിന എസ്.എച്ച്IUML444

LEAVE A REPLY

Please enter your comment!
Please enter your name here