എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽകുന്നം കോളനിയിൽ വള്ളിക്കാട്ടിൽ  കമലമ്മ (88) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന്  വീട്ടുവളപ്പിൽ. ഭർത്താവ് .. പരേതനായ കുഞ്ചു ആശാൻ .  മക്കൾ:-രാധ ,സുശീല, സുശീലൻ, സുജാത, സജി. മരുമക്കൾ:- ഗോപി (കട്ടപ്പന) പ്രസന്ന ബാബു (കൊരട്ടി) ബിന്ദു (ചെറുവള്ളി), ബിന്ദു (ചിറ്റാർ ).

LEAVE A REPLY

Please enter your comment!
Please enter your name here