ന്യൂഡൽഹി: ഇലക്ട്രറൽ ബോണ്ട് കേസിൽ കേന്ദ്രസർക്കാറിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ട്രറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഇത് റദ്ദാക്കണമെന്നും സുപ്രീംകോടതിയുടെ വിധിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here