പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ക​രി​മ്പു​ഴ​യി​ൽ കാ​ട്ടു​പ​ന്നി ബൈ​ക്കി​ൽ ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് അ​ഷ്‌​ക​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.രാ​വി​ലെ ഏ​ഴോ​ടെ പൊ​മ്പ്ര മ​ണ്ണോ​ട്ടും​പ​ടി ഭാ​ഗ​ത്താ​ണ് സം​ഭ​വം. ഓ​ടി​യെ​ത്തി​യ കാ​ട്ടു​പ​ന്നി ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ 50 മീ​റ്റ​റോ​ളം ദൂ​രം ബൈ​ക്ക് തെ​റി​ച്ചു പോ​യി.അ​ഷ്‌​ക​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്കി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here