പാ­​ല­​ക്കാ​ട്: കെ­​ജി വി­​ദ്യാ​ര്‍­​ഥി​യാ­​യ ആ­​ദി­​ത്യ­​നാ­​ണ് പ­​രി­​ക്കേ­​റ്റ­​ത്.പാ­​ല­​ക്കാ­​ട് വീ­​യ്യ­​കു­​റി­​ശി­​യി­​ലാ­​ണ് സം­​ഭ​വം. സ്­​കൂ­​ളി­​ലേ­​ക്ക് ന­​ട­​ന്നു­​വ­​രു­​ന്ന­​തി­​നി­​ടെ കു­​ട്ടി­​യെ കാ­​ട്ടു​പ­​ന്നി ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു.കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here