ക​ണ്ണൂ​ർ: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ചു വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു. ക​ണ്ണൂ​ർ ഏ​ച്ചൂ​രി​ൽ ആ​ണ് അ​പ​ക​ടം. ബീ​ന എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.മു​ണ്ടേ​രി​യി​ലെ സ​ഹ​ക​ര​ണ സം​ഘം ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യി​രു​ന്നു ബീ​ന. ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ ലി​തേ​ഷ് ഓ​ടി​ച്ച കാ​റാ​ണ് സ്ത്രീ​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.റോ​ഡി​ന് അ​രി​കി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ നി​യ​ന്ത്ര​ണം തെ​റ്റി വ​ന്ന കാ​ർ ഇ​ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ദൂ​രേ​യ്ക്ക് തെ​റി​ച്ചു​പോ​യ സ്ത്രീ ​സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.അ​പ​ക​ട​മു​ണ്ടാ​ക്കി​യ പോ​ലീ​സു​കാ​ര​ൻ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപം ഉച്ചക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഭർത്താവ്: പ്രദീപൻ.

LEAVE A REPLY

Please enter your comment!
Please enter your name here